¡Sorpréndeme!

ബിഗ്‌ബോസ് പൊളിച്ചടുക്കാൻ വരുന്നു ഡാനി മച്ചാൻ | FilmiBeat Malayalam

2018-08-25 1,828 Dailymotion

Adult film actor Danny D will participate in Bigg Boss 12ബിഗ്ബോസിന്റെ 12ാം സീസണിൽ പോൺ താരം ഡാനി ഡിയും മത്സരാർഥിയായി എത്തുന്നുണ്ടെന്നു‌ള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ഡാനിയുടെ ജോഡിയായി എത്തുക നടിയും മോഡലുമായ മാഹിക ശർമ്മയാണത്രേ. 95 ലക്ഷം രൂപയാണ് ഒരു ആഴ്ച ഇവർക്ക് നിൽകുന്ന പ്രതിഫലം. ഇവരാകും ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർഥികൾ